Post Category
കളമശേരി ഗവ. ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി
കളമശേരി ഗവ. ഐ.ടി.ഐ യിലെ 2021 അധ്യയന വര്‍ഷത്തിലെ അഡ്മിഷനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. www.itiadmissions.kerala.gov.in വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫീസും ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്. കുടുതല്‍ വിവരങ്ങള്‍ക്ക് www.det.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 0484 2555505 ല്‍ ബന്ധപ്പെടുകയോ ചെയ്യുക.
date
- Log in to post comments