Skip to main content

റാങ്ക് പട്ടിക റദ്ദായി

എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-2(എല്‍ഡിവി) (കാറ്റഗറി 473-13) തസ്തികയുടെ 2018 ഫെബ്രുവരി ആറ് തീയതിയില്‍ 85-2018-ഡിഒഇ നമ്പരായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി 2021 ഓഗസ്റ്റ് നാലിന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക  2021 ഓഗസ്റ്റ് അഞ്ചിന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date