Skip to main content

വനിതാ കമ്മീഷനില്‍ സിവില്‍ പോലീസ് ഓഫീസര്‍

 കേരള വനിതാ കമ്മീഷനില്‍ ഒരു സിവില്‍ പോലീസ് ഓഫീസര്‍ (പുരുഷന്‍), ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
    നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം - 695 004 എന്ന വിലാസത്തില്‍ ജൂലൈ 10 നകം ലഭിക്കണം.
പി.എന്‍.എക്‌സ്.2625/18

date