Skip to main content

മത്സ്യവിപണനം: സ്‌ക്വാഡുകള്‍ രൂപീകരിച്ച്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി

 ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരദേശ മേഖലകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, നാട്ടിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ചാവക്കാട്, വാടാനപ്പളളി പ്രദേശത്തെ മത്സ്യ വിപണന കേന്ദ്രങ്ങള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് മത്സ്യ വില്‍പന നടത്തുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. വിശദമായ പരിശോധനയക്ക് സാമ്പിളുകള്‍ കാക്കനാട് ഭക്ഷ്യ സുരക്ഷാ ലാബിലേക്ക് അയച്ചു.

date