Skip to main content

പിഎസ്‌സി അഭിമുഖം

കാക്കനാട്: കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (എന്‍സിഎ എസ്‌ഐയുസി നാടാര്‍ കാറ്റഗറി നമ്പര്‍-442/15) തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള ഇന്റര്‍വ്യൂ ഇന്ന (നവംബര്‍ 17) രാവിലെ 10ന് കണ്ണൂര്‍ ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും.

പിഎസ്‌സി ഇന്റര്‍വ്യൂ

കാക്കനാട്: കാസര്‍ഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് യോഗ്യത തെളിയിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ കാസര്‍ഗോഡ് ജില്ല പി എസ് സി ഓഫീസില്‍ നവംബര്‍ 22, 23 തീയതികളില്‍ നടക്കും.

date