Skip to main content

അധ്യാപക ഒഴിവ്

കാവനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ്  വിഷയത്തില്‍ ഹയര്‍ സെക്കന്ററി അധ്യാപകനെ നിയമിക്കുന്നു.
യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് (തിങ്കളാഴ്ച്ച )രാവിലെ 11ന്   സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓഫിസില്‍ അഭിമുഖത്തിനെത്തണം.

 

date