Skip to main content

രണ്ടാംവിള നെല്ല് സംഭരണം: കര്‍ഷക രജിസ്‌ട്രേഷന്‍ ഇന്നു (ജനു. ഒന്നു)മുതല്‍

സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലു സംഭരണത്തിന്റെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ ഇന്നു (ജനു. ഒന്നു) മുതല്‍  ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കര്‍ഷകര്‍ സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ www.supplycopaddy.in ല്‍   രജിസ്റ്റര്‍ ചെയ്യണം. നിലവിലുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ടായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.supplycopaddy.in
 

date