Post Category
ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൈറ്റില മൊബിലിറ്റി ഹബ്ബിലും അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിക്കുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 പകൽ മൂന്ന് വരെ . അന്നേ ദിവസം നാലിന് ടെണ്ടറുകൾ തുറക്കും. കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ തല ഐ.സി.ഡി.എസ് സെല്ലിലാണ് ടെണ്ടറുകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0484 2423934 എന്ന നമ്പറിൽ ബന്ധപ്പെടണം.
date
- Log in to post comments