Skip to main content

എഞ്ചിന്‍ ഡ്രൈവര്‍ ഒഴിവ്

  ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക്  മൂന്ന് ഒഴിവുകള്‍ നിലവിലുണ്ട്.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-30. വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷന്‍ ജയിച്ചിരിക്കണം. ഒരു അംഗീകൃത ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എഞ്ചിന്‍ ഡ്രൈവര്‍ എന്ന നിലയിലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. 400 ലധികം ബോട്ട് പവറുള്ള ഒരു കപ്പലില്‍ സാരംഗായി രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം.

date