Post Category
മോഡല്‍ പോളി പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) ആഭിമുഖ്യത്തില്‍ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ- യോഗ്യത- ഡിഗ്രി, ഡി സി എ- യോഗ്യത - പ്ലസ് ടു. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും ഐ.എച്ച്.ആര്.ഡിയുടെ www.ihrd.a-c.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന് ഫീസായ 150 രൂപയും (ക്യാഷ്/ഡി.ഡി, പട്ടിക ജാതി പട്ടികവര്‍ഗ്ഗവിഭാഗത്തിന് 100 രൂപ) സഹിതം വടകര മോഡല്‍ പോളിടെക്നിക് ഓഫീസില്‍ ജനുവരി 15 നകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920.
date
- Log in to post comments