ലാപ്ടോപ്പ് അനുബന്ധ ഉപകരണങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കടവൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്‌ക്യൂഎഫ് ലാബിലേക്ക് ലാപ്ടോപ്പ് /അനുബന്ധ ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19-ന് രാവിലെ 11.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446501607.
ബ്രെസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിക്കുന്നതിന്
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൈറ്റില മൊബിലിറ്റി ഹബിലും അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ബ്രെസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിക്കുന്നതിന് ജിഎസ്ടി രജിസ്ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെന്‍ഡറുകള്‍ ജില്ലാതല ഐസിഡിഎസ് സെല്‍, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട് ഓഫീസില്‍ ജനുവരി 20-ന് ഉച്ചയ്ക്കുശേഷം മൂന്നുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2423934.
ഇന്റീരിയര്‍ ഫര്‍ണിഷിങ് ജോലികള്‍ക്ക്
താത്പര്യപത്രം ക്ഷണിച്ചു
തൃപ്പൂണിത്തുറ ഗവ സംസ്‌കൃത കോളേജില്‍ പുതിയ അഡ്മിനിസ്ട്രേറ്റീവ്/അക്കാഡമിക് ബ്ലോക്കിലെ പ്രിന്‍സിപ്പല്‍ റൂം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ലേഡീസ് ഹോസ്റ്റല്‍, ഗ്രന്ഥ ലൈബ്രറി എന്നിവയുടെ ഇന്റീരിയര്‍ ഫര്‍ണിഷിങ് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിന് തത്പരരായ ഗവ. അംഗീകാരമുളള അക്രഡിറ്റഡ് ഏജന്‍സീസ്/പിഎംസി/നോണ്‍ പിഎംസി എന്നിവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ജനുവരി 18-ന് ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777444.
- Log in to post comments