Post Category
മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളെജ് പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുളള കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളെജില്‍ സിവില്‍ എഞ്ചിനീയറിങില്‍ ത്രിവത്സര ഡിപ്ലൊമ കോഴ്സ് പ്രവേശനം ഉറപ്പായവര്‍ക്ക് ജൂണ്‍ 28 ന് രാവിലെ ഒമ്പതിന് ഇന്‍റര്‍വ്യൂ നടക്കും. ഒഴിവുള്ള സീറ്റിലേക്ക് ജൂണ്‍ 29 ന് രാവിലെ ഒമ്പത് മുതല്‍ ചാന്‍സ് ഇന്‍റര്‍വ്യൂ നടത്തും. അര്‍ഹരായവര്‍ക്ക് കോളെജില്‍നിന്നും മെമ്മോ അയച്ചിട്ടുണ്ട്. മെമ്മോ കൈെപ്പറ്റാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04922 272900.
date
- Log in to post comments