Skip to main content

പ്രവേശനതീയതി നീട്ടി

സ്‌കോള്‍ കേരള 2021 - 23 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്ട്രര്‍ ചെയ്യാനുള്ള സമയപരിധി ഈ മാസം 17 വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും www.scolekerala.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍.0471 2342950, 2342271
 

date