Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂര്‍ധാരയിലെ ആയൂര്‍വേദ ഉല്പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉത്പ്പന്നങ്ങള്‍, അംഗസംഘങ്ങളുടെ കരകൗശല ഉല്പന്നങ്ങള്‍, വനവിഭവങ്ങള്‍ മുതലായവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, ബങ്കുകള്‍, ഏജന്‍സികള്‍ എന്നിവ ജില്ലാ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പരിധിയില്‍ ആരംഭിക്കുന്നതിന് താത്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2354851
(കെ.ഐ.ഒ.പി.ആര്‍-1305/18)
date
- Log in to post comments