Skip to main content

ലേലം

 

മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജാഫീസ് കോമ്പൗണ്ടില്‍ നില്‍ക്കുന്ന ആഞ്ഞിലി ജൂലൈ ആറ് രാവിലെ 11 ന് വില്ലേജാഫീസില്‍ വച്ച് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസുമായി ബന്ധപ്പെടുക. 

                                                                 (കെ.ഐ.ഒ.പി.ആര്‍-1307/18)

date