Post Category
പി.എം.എ.വൈ (ജെ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ (ജെ)പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 30. ഫോണ്‍: 04933-227402,8281040614.
date
- Log in to post comments