Post Category
തൊഴിലവസരം
ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ഐടിഐലേക്ക് ഫയര്‍&സേഫ്റ്റി, ഫാഷന്‍ ടെക്‌നോളജി ഇന്‍സ്ട്രക്ടര്‍സ്, ഹിന്ദി ടീച്ചേര്‍സ്, ഫീല്‍ഡ് എസ്സിക്യൂട്ടീവ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അധ്യാപനത്തില്‍ മുന്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റിസെന്ററില്‍ ജൂണ്‍ 30രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഡിപ്ലൊമ, ഡിഗ്രി എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737
date
- Log in to post comments