Skip to main content

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്ന്

 

തിരുവനന്തപുരം കോര്‍പറേഷന്റെ സാധാരണ കൗണ്‍സില്‍ യോഗം ഇന്ന് (ജൂണ്‍ 28) രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

(പി.ആര്‍.പി 1727/2018)

 

 

date