Skip to main content

പുന:ക്വട്ടേഷന്‍

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ കൊച്ചി  കോര്‍പ്പറേഷന്‍ ഏരിയായില്‍ കുട്ടികളുടെ പാര്‍ക്കിന്‍റെ പിന്‍വശത്തുള്ള റോയല്‍ മ്യൂസിക്കല്‍ വാക്ക്വേയുടെ ഭാഗമായുള്ള ചീനവലപ്പാലത്തിന്‍റെ രണ്ടു വശങ്ങളിലെയും  അടി  ഭാഗത്ത് കോഫി ഷോപ്പ് ജ്യൂസ് പാര്‍ലര്‍ എന്നിവ വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍കൂര്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കുന്ന വ്യവസ്ഥ പ്രകാരമുള്ള  നടത്തിപ്പിനായി (പരമാവധി 3 വര്‍ഷം) എറ്റെടുത്ത് നടത്തുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി 2022 ജനുവരി 30-ാം തിയതി 12 മണി വരെ പുന:ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ ഫോറം 250+(ജിഎസ്ടി 18%) രൂപയ്ക്ക് വാങ്ങാവുന്നതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടുക : 0484 - 2367334

date