Post Category
തെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് ആവശ്യമായ തെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 പകൽ ഒന്നു വരെ. ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ 24 ന് പകൽ 3 ന് ടെണ്ടർ തുറക്കും.കൂടുതൽ വിവരങ്ങൾക്കും ടെണ്ടർ ഫോറത്തിനും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ 0484 2456389, 8281999179.
date
- Log in to post comments