Skip to main content

ഐ.ടി.ഐ. പ്രവേശനം

    കല്‍പ്പറ്റ കെ.എം.എം.ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ജൂണ്‍ 30നകം www.itiadmissionskerala.org വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജൂലൈ 3നകം  കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐ.കളില്‍ ഫീസ് അടക്കണം.
 

date