Skip to main content

മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അവലോകനം ഇന്ന് 

 

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് മന്ത്രി കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ 29) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. 

                                                       (കെ.ഐ.ഒ.പി.ആര്‍-1310/18)

date