Post Category
കോവിഡ് മരണങ്ങൾ - അപേക്ഷ സമർപ്പിക്കണം
കോവിഡ് മൂലം മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായവും കോവിഡ് മൂലം മരണമടഞ്ഞവരിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള പ്രതിമാസ ധനസഹായവും ലഭിക്കുന്നതിന് ഇനിയും അപേക്ഷ സമര്പ്പിക്കാത്തവരുണ്ടെങ്കിൽ അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
date
- Log in to post comments