Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 എറണാകുളം ഗവ.ലോ കോളേജില്‍ 2021-22 അധ്യയന  വര്‍ഷം എല്‍.എല്‍.എം കോഴ്‌സിലേക്ക് ജനുവരി 31 ന് ഉച്ചയ്ക്ക് 12 വരെ യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പോട്ട് അഡ്മിഷന് അപേക്ഷ സ്വീകരിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുമായി (ടി.സി, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്) അന്നേ ദിവസം  ഉച്ചയ്ക്ക് 12 നകം  പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം നിശ്ചിത ഫീസ് അടച്ച് പ്രവേശനം നേടണം.

date