Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 കോതമംഗലം ബ്ലോക്ക് എംഎല്‍എഎസ് ഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുളള അംഗീകൃത കരാറുകാരില്‍ നിന്ന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍  ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസില്‍ നിന്നും  www.lsgkerala.gov.in വെബ്‌സൈറ്റില്‍ അറിയാം. ഫോണ്‍ 0485-2822544.

date