Skip to main content

അധ്യാപക നിയമനം

ഒതുക്കുങ്ങല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.റ്റി സീനിയര്‍ ( കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ) തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
 

date