Post Category
അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ആലങ്ങാട് ഐസിഡിഎസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തില്‍ ആവശ്യമായ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും രജിസ്റ്ററുകളും ഫോമുകളും പ്രിന്റ് ചെയ്യുന്നതിനും താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.
ഫെബ്രുവരി 11 ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോം വില്‍ക്കും. രണ്ടു വരെ ടെന്‍ഡര്‍ ഫോം സ്വീകരിക്കും. മൂന്ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍, 0484- 2603244.
date
- Log in to post comments