Post Category
താത്പര്യപത്രം ക്ഷണിച്ചു
തൃപ്പൂണിത്തുറ ഗവ.സംസ്‌കൃത കോളേജിലെ ഫര്‍ണിഷിങ് വര്‍ക്കുമായി ബന്ധപ്പെട്ട് ഗവ.അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 10-ന് ഉച്ചയ്ക്കു രണ്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777444. govtsanskritcollegetpra.edu.in
date
- Log in to post comments