Post Category
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരം അറിയിക്കണം
സര്‍ക്കാര്‍ അംഗീകാരമില്ലാതെ മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുകയും വ്യാജ ബിരുദങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കൗണ്‍സിലില്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
പി.എന്‍.എക്‌സ്.2684/18
date
- Log in to post comments