Skip to main content

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളജിലെ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 29ന് രാവിലെ 10ന് കോളജില്‍ വച്ച് നടക്കും. ആറ് മാസത്തേക്കാണ് നിയമനം. ഫോണ്‍. 0494 2686214.

date