Skip to main content

അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

        വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള വാഴക്കുളം (അഡീഷണല്‍) ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴില്‍ 2021-22 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും അങ്കണവാടികള്‍ക്ക് ആവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനും നിബന്ധനകള്‍ക്കു  വിധേയമായി  മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.

        ടെന്‍ഡറുകള്‍  സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ആലുവ തോട്ടക്കാട്ടുകര ശിവ ടെമ്പിള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം (അഡീഷണല്‍) ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2952488, 9387162707.
 

date