Skip to main content

വാഴക്കുളം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള വാഴക്കുളം  ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 122 അങ്കണവാടികളിലേക്കു  രജിസ്റ്ററുകളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ശിശുവികസന ഓഫീസര്‍, വാഴക്കുളം ബ്ലോക്ക് ഓഫീസ് ബില്‍ഡിങിന് സമീപം, പിന്‍-683105 എന്ന വിലാസത്തില്‍ ഫെബ്രുവരി 14 പകല്‍ രണ്ടുവരെ സ്വീകരിക്കും.     ടെന്‍ഡറുകള്‍  സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0484 2677209 എന്ന നമ്പറിലോ ബന്ധപ്പെടാം.
 

date