Skip to main content

വിമുക്തഭടന്മാര്‍ക്ക് ഷിപ്പ് ഡിസൈന്‍ അസിസ്റ്റന്റ് ഒഴിവുകള്‍ 

   വിമുക്തഭടന്മാര്‍ക്കുള്ള ഷിപ്പ് ഡിസൈന്‍ അസിസ്റ്റന്റ് ഒഴിവുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിലവിലുണ്ട്. താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ www.cochinshipyard.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷകള്‍ ഫെബ്രുവരി 11നകം ഓണ്‍ലൈനായി നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 

date