Skip to main content

ജില്ലാ വികസന സമിതി യോഗം ഇന്ന്

 

        ജില്ലാ വികസന സമിതി യോഗം ഇന്ന് (ജൂണ്‍ 30-ന്) രാവിലെ 11 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  പ്രീ.ഡി.ഡി.സി യോഗം രാവിലെ 10.30 നും ചേരും. 

date