Skip to main content

സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റത്തിന് അപേക്ഷിക്കാം

 

    സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍സെണ്ടറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവേശനത്തിനായി നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു  പഠന/പരീക്ഷാ കേന്ദ്രം അനുവദിക്കും മുമ്പ് സബ്ജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം ആവശ്യമായി വരുന്നുണ്ടെങ്കില്‍ ഫെബ്രുവരി രണ്ടിനകം scolekerala@gmail.comഎന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം.  അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതിന്റെ   വിശദാംശങ്ങള്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ഫോം എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2377537.

date