Skip to main content

പായിപ്ര പഞ്ചായത്തിലെ 38 അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ്  വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    വനിത ശിശു വികസന വകുപ്പിനു കീഴിലുളള മൂവാറ്റുപുഴ ഐസിഡിഎസ് പ്രോജക്ടിലെ പായിപ്ര പഞ്ചായത്തിലെ 38 അങ്കണവാടികളില്‍ 2021-22 സാമ്പത്തിക വര്‍ഷം പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 14-ന് ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9539812166.

date