Skip to main content

വായനാക്വിസ്, കവിതാലാപന മത്സരങ്ങള്‍ ഇ്(29.6)

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതല കവിതാലാപന മത്സരം ഇ് (ജൂ 29) രാവിലെ 10ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കും. വായനക്വിസ് മത്സരം രാവിലെ 11ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളിന് സമീപമുള്ള കരാര്‍ഭവനില്‍ (കോട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഹാള്‍) നടക്കും . വിവരങ്ങള്‍ക്ക് 9447963226, 9496003211.
 

date