Post Category
വിദ്യാര്‍ത്ഥി സുരക്ഷ: നോഡല്‍ ഓഫീസര്‍മാര്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സുരക്ഷയ്ക്കായുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കായി മോ'ോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ 68 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി യാത്ര സുരക്ഷയുടെ ചുമതലയുള്ള അധ്യാപകര്‍ കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നട പരിപാടിയില്‍ പങ്കെടുത്തു. സൈബര്‍ ലോ കസള്‍'ന്റ് ജാക്‌സ ദാസ് തോ'ുങ്കല്‍, ഉടുമ്പന്‍ചോല മോ'ോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുലാല്‍ റാം എിവര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷയ്ക്കായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും സ്‌കൂള്‍ അധികൃതരും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ടതാണെ് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആര്‍.ടി.ഒ ആര്‍. രാജീവ് പറഞ്ഞു.
date
- Log in to post comments