Skip to main content

കൂവപ്പടി  ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളുടെ  വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൂവപ്പടി  ഐസിഡിഎസ് പ്രോജക്ടിലെ 174 അങ്കണവാടികള്‍ക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16-ന്  ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2520783.

date