Post Category
മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് കണ്ടിജൻസിസാധനങ്ങളുടെ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു
മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങളും പ്രിൻ്റഡ് രജിസ്റ്ററുകളും വാങ്ങി വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രാജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 15 ന് പകൽ ഒന്നു വരെ മുളന്തുരുത്തി ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ടെൻഡർ ഫോറം വിൽക്കും. രണ്ടു വരെ ടെൻഡർ സ്വീകരിക്കും. മൂന്നിന് ടെൻഡർ തുറക്കും. അടങ്കൽ തുക ഉൾപ്പെടെ ടെൻഡർ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5 വരെ മുളന്തുരുത്തി ബ്ലോക്കിൻ്റെ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി ഐസിസിഎസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ : 0484 2743688
date
- Log in to post comments