Skip to main content

അങ്കമാലി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

അങ്കമാലി ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ 2021 -22 സാമ്പത്തിക വർഷത്തിൽ രജിസ്റ്ററുകൾ, കണ്ടിജൻസി സാധനങ്ങൾ എന്നിവ വാങ്ങി വിതരണം ചെയ്യുന്നതിനു  വ്യക്തികളിൽ നിന്നും,സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ : 9447506031,9745169906

 

date