Skip to main content

കൊച്ചി അർബൻ-2 ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് കണ്ടിജൻസിസാധനങ്ങളുടെ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചി അർബൻ-2 ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 130 അങ്കണവാടികളിൽ 2021-2022 സാമ്പത്തിക വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484- 2663169, 8589063882

date