Post Category
പി.എസ്.സി. പരീക്ഷ
വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (കാറ്റഗറി 191/17, 201/17, 202/17, 203/17) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ജൂലൈ 5ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.
date
- Log in to post comments