Post Category
കാര്‍ വായ്പ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും കാര്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുക ഏഴ് ലക്ഷം. 7 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം#ൊകണ്ട് തിരിച്ചടക്കണം. വായ്പ സമയത്ത് അപേക്ഷകന് കുറഞ്ഞത് ആറ് വര്‍ഷം സര്‍വീസ് ബാക്കി ഉണ്ടായിരിക്കണം. വായ്പയ്ക്ക് ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍ 04936 202869
date
- Log in to post comments