Skip to main content

ചിത്രരചനാ മത്സരം

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ദേശീയ ചിത്രരചനാ മത്സരം നവംബര്‍ 19ന് രാവിലെ ഒമ്പതിന് മലപ്പുറം ആനന്ദ് തിയേറ്ററിനു സമീപമുള്ള കെമിസ്റ്റ് ഹാളില്‍ നടക്കും.  ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.  ഫോണ്‍ 9946287500, 9447203054, 9544657265.

 

date