Post Category
കരട് ബൈലോ പ്രസിദ്ധീകരിച്ചു
അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയ കരട് പ്ലാസ്റ്റിക് ബൈലോ പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്കു ലഭിക്കും. ഇതിന്മേലുള്ള ആക്ഷേപങ്ങള്‍ 30 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഓഫിസില്‍ അറിയിക്കണം.
date
- Log in to post comments