Skip to main content

ഏജന്‍സിക്ക് അപേക്ഷിക്കാം

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂര്‍ധാരയിലെ ആയൂര്‍വേദ ഉത്പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉത്പന്നങ്ങള്‍, അംഗ സംഘങ്ങളുടെ കരകൗശല ഉത്പന്നങ്ങള്‍, വനവിഭവങ്ങള്‍ തുടങ്ങിയവ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്‍ക്കുന്നതിന്  ഏജന്‍സിക്ക് അപേക്ഷിക്കാം. ഫോണ്‍: 0487 2354851, 04712433850.                   (പിഎന്‍പി 1725/18)

date