Post Category
ബോധവത്ക്കരണ സെമിനാര്‍ നടത്തി
ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ കോന്നിതാഴത്ത് ജലജന്യ രോഗങ്ങളെ കുറിച്ച് ബോധവത്ക്കരണ സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ജലനിധി പ്രസിഡന്റ് എം.എം.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ആര്.അനില്‍കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ടി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, ജലനിധി സെക്രട്ടറി ഇ.പി.അയ്യപ്പന്‍നായര്‍, രക്ഷാധികാരി എം.എസ്.ഗോപിനാഥന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി.സാജന് തുടങ്ങിയവര്‍ പങ്കെടത്തു. (പിഎന്‍പി 1737/18)
date
- Log in to post comments