Skip to main content

പനി:  492 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (30) 492 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. \ാല് പേര്‍ക്ക് ഡങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 65 പേര്‍ ചികിത്സ തേടി. കാഞ്ഞീറ്റുകര, എഴുമറ്റൂര്‍, വല്ലന, ഏഴംകുളം  എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഓമല്ലൂരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

        (പിഎന്‍പി 1738/18)

date