Skip to main content

അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍  വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

     വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ കോതമംഗലം (അഡീഷണല്‍) ഐസിഡിഎസ് പ്രോജക്ടിനു കീഴില്‍ 2021-22 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും അങ്കണവാടികള്‍ക്കാവശ്യമായ ഫോറങ്ങളും  രജിസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനും നിബന്ധനകള്‍ക്കു വിധേയമായി   വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 21-ന് ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2828161.

date